Mon. Dec 23rd, 2024
കൊച്ചി:

കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വൈദ്യസഹായം വീടുകളില്‍ ലഭ്യമാക്കുന്ന ‘സ്വരക്ഷ’ പദ്ധതിയുമായി കൊച്ചി പോലീസ് രംഗത്ത്. വീട്ടിൽ കഴിയുന്നവർക്ക് ഡോക്ടറുടെ സേവനം ഉറപ്പുനൽകാൻ സ്വരക്ഷ എന്ന വെബ് ആപ്ലിക്കേഷൻ രൂപപ്പെടുത്തിയിട്ടുണ്ട്. ഐഎംഎ, റോട്ടറി ഇന്‍റര്‍നാഷണല്‍, റിലയന്‍സ് ജിയോ, എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam