Tue. Aug 12th, 2025
എഡിൻബർഗ്:

സ്‍കോട്‍ലന്‍ഡ് മുന്‍ ക്രിക്കറ്റർ മജീദ് ഹഖിന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു.  മുപ്പതിയേഴുകാരനായ താന്‍ സുഖംപ്രാപിച്ചു വരുന്നതായി താരം തന്നെ ട്വീറ്ററിലൂടെ അറിയിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും സജീവമായ  മജീദ് ഹഖ് ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന 2015 ലോകകപ്പിലാണ് അവസാനമായി സ്കോട്ലൻഡിന് വേണ്ടി കളിച്ചത്.

By Arya MR