Mon. Dec 23rd, 2024
കൊച്ചി:

കൊവിഡ് ഭീതിയിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുമ്പോൾ ജനങ്ങളെ ബോധവത്കരിക്കാൻ ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കുകയാണ് മലയാള സിനിമ പ്രവർത്തകർ. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‍കയുടെ നേതൃത്വത്തിലാണ്  ഹ്രസ്വ ചിത്രങ്ങള്‍ ഒരുങ്ങുന്നത്. ഒൻപത് കൊവിഡ് സന്ദേശ ചിത്രങ്ങളാണ് നിർമ്മാണത്തിലുള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam