Sun. Jan 19th, 2025
ഡൽഹി:

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 271 ആയതായി കേന്ദ്ര ആരോ​ഗ്യ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയിൽ പുതുതായി 11 പേ‌ർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പിടിഐ റിപ്പോ‌ർട്ടിൽ പറയുന്നു. ഇതോടെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 63 ആയി. പശ്ചിമബം​ഗാളിൽ ഒരാൾക്ക് കൂടി രോ​ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam