Sun. Feb 23rd, 2025
ചെന്നൈ:

കൊവിഡ് 19 വ്യാപനത്തിനെതിരെ തമിഴ്നാട് സർക്കാർ സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളേയും നടപടികളേയും അഭിനന്ദിച്ച് നടൻ രജനികാന്ത് രംഗത്തെത്തി. തമിഴ്നാട് സർക്കാരിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് പറഞ്ഞ അദ്ദേഹം നിലവിൽ വരുമാനം നിലച്ചവർക്ക് ധനസഹായം കൂടി നൽകിയാൽ നന്നായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

By Arya MR