Wed. Jan 22nd, 2025
കൊച്ചി:

 
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഒരു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് ബ്രോ‍ഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്‌ഷന്‍ നല്‍കാനൊരുങ്ങി ബിഎസ്‌എന്‍എല്‍. ‘വര്‍ക്ക് അറ്റ് ഹോം’ എന്ന പേരിലാണ് കണക്ഷന്‍. ഒരു മാസം കഴിഞ്ഞ് സാധാരണ ബ്രോ‍ഡ്ബാന്‍ഡ് സ്കീമിലേക്ക് ഇത് മാറുകയും ചെയ്യും.