Wed. Apr 24th, 2024

Tag: ഇന്റർനെറ്റ്

സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി ബിഎസ്‌എന്‍എല്‍

കൊച്ചി:   കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഒരു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് ബ്രോ‍ഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്‌ഷന്‍ നല്‍കാനൊരുങ്ങി ബിഎസ്‌എന്‍എല്‍.…

കാശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി

കൊച്ചി ബ്യൂറോ:   കാശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചയ്ക്കകം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി. അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് വിച്ഛേദിക്കുന്നത് നിയമവിരുദ്ധമാണ്. ഇന്റര്‍നെറ്റ് ലഭ്യത അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തില്‍ പെടും. അഭിപ്രായ…

പൗരത്വ പ്രതിഷേധം 10 ദിവസം പിന്നിട്ടു; സംഘർഷത്തിൽ 20 ലധികം പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി:   പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും ഒരാഴ്ചയായിലേറെയായി നീളുന്ന പ്രതിഷേധത്തിനിടയിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിൽ ബിജ്നോർ, മീററ്റ്, സംഭാൽ, കാൻപുർ, ഫിറോസാബാദ് എന്നിവിടങ്ങളിലാണ് വെടിവയ്പ്പ്…

ഉത്തർപ്രദേശിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

ലഖ്‌നൌ:   ലഖ്‌നൗ ഉൾപ്പെടെ ഉത്തർപ്രദേശിലെ ഏഴ് പ്രധാന നഗരങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. സമ്പൂർണ്ണ ഇന്റർനെറ്റ് നിരോധനം നേരിടുന്ന നഗരങ്ങളിൽ ലഖ്‌നൗ, ബറേലി, അലിഗഡ്, ഗാസിയാബാദ്,…

ഡിജിറ്റല്‍ വ്യാപാരയുദ്ധങ്ങള്‍ കനക്കുന്നു

ജനീവ: ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ ഭീഷണി ഉയര്‍ത്തിയില്ലെങ്കില്‍, ഇരുപത് വര്‍ഷമായി തുടരുന്ന ഡിജിറ്റല്‍ വ്യാപാര നിരക്ക് ഏര്‍പ്പെടുത്താതിരിക്കാനുള്ള കാലാവധി അടുത്തയാഴ്ച അവസാനിക്കും. ഇതോടെ സോഫ്റ്റ് വെയറുകളും സിനിമയും ഡൗണ്‍ലോഡ്…

ജിയോ ജിഗാ ഫൈബര്‍ ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ ഇനിമുതല്‍ സൗജന്യമല്ല

മുംബൈ: ടെലികോം രംഗത്തെ ലാഭം ലക്ഷ്യമിട്ട് റിലയന്‍സ് ജിയോ. നിലവിലെ സൗജന്യ സേവനങ്ങളാണ് നിര്‍ത്തലാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജിയോയുടെ ഹോം ബ്രോഡ് ബാന്‍ഡ് സേവനമാണ് നിര്‍ത്തലാക്കുന്നത്. ഉപഭോക്താക്കള്‍ക്ക്…

വൈദ്യുതിക്കൊപ്പം സൗജന്യ ഇന്റർനെറ്റ് നൽകുന്ന കെ.എസ്.ഇ.ബി.യുടെ കെ-ഫോൺ പദ്ധതി ഉടൻ യാഥാർഥ്യമാകും

പത്തനംതിട്ട: വൈദ്യുതി കണക്‌ഷനു പുറമേ സംസ്ഥാന വൈദ്യുതിബോർഡിൽ നിന്ന് ഇന്റർനെറ്റും നൽകുന്ന പദ്ധതി ഉടൻ നടപ്പിലാകും. ആറുമാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമായേക്കുമെന്നാണ് കെ.എസ്.ഇ.ബി. അറിയിക്കുന്നത്. സംസ്ഥാന ഐ.ടി.മിഷനും വൈദ്യുതിബോർഡും…

സൗദി അറേബ്യയില്‍ ഇനി മുതല്‍ 5-ജി

സൗദി:   സൗദി അറേബ്യയില്‍ അത്യാധുനിക ടെലികോം സാങ്കേതികവിദ്യയായ 5-ജി സേവനം നിലവില്‍ വന്നു. പൊതുമേഖലാ ടെലികോം കമ്പനിയായ എസ്.ടി.സിയാണ് വാണിജ്യാടിസ്ഥാനത്തില്‍ 5-ജി സേവനം ഔദ്യോഗികമായി ഉദ്ഘാടനം…

പുതിയ അപ്‌ഡേഷനുമായി ട്രൂകോളര്‍

പുതിയ അപ്‌ഡേഷനുമായി ട്രൂകോളര്‍ എത്തുന്നു. ഇന്റര്‍നെറ്റ് ഉപയോഗിച്ച് ലോകത്ത് എവിടെയും ഫോണ്‍ ചെയ്യാവുന്ന ഫീച്ചറാണ് ട്രൂകോളര്‍ അവതരിപ്പിക്കുന്നത്. വി.ഒ.ഐ.പി(വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) അടിസ്ഥാനമാക്കിയാണ് പുതിയ സേവനം…

കരുതിയിരിക്കുക: ഇന്റർനെറ്റിന്റെ ഉള്ളടക്കത്തെ നിയന്ത്രിക്കാനുള്ള നീക്കം ഇന്ത്യയിലും

ഡൽഹി: ചൈനയിലെ പോലെ ഇന്ത്യയിലും ഇന്റർനെറ്റിന് സെൻസർഷിപ്പ് വരാൻ സാദ്ധ്യതകൾ. ഇന്റർനെറ്റിന്റെ ഉള്ളടക്കം നിയന്ത്രിക്കുന്ന രീതിയിലുള്ള പദ്ധതികൾക്ക് ഗവണ്മെന്റ് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമർപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് ഫേസ്ബുക്,…