28 C
Kochi
Saturday, July 24, 2021
Home Tags Internet

Tag: Internet

അതിവേ​ഗ ഇന്റർനെറ്റുമായി കെ ഫോൺ പദ്ധതി; ആദ്യഘട്ട ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്‍റെ ഇന്‍റർനെറ്റ് പദ്ധതിയായ കെ ഫോണിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 5ന് ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യ ഘട്ട കണക്ഷൻ.ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് കെ ഫോൺ കണക്ഷൻ...

മൊബൈൽ ഇന്റർനെറ്റ്; വേഗതയിൽ ഖത്തർ മുന്നിൽ

ദോ​ഹ:ലോ​ക​ത്ത് മൊ​ബൈ​ൽ ഇ​ൻ​റ​ർ​നെ​റ്റ് വേ​ഗ​ത​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ഖ​ത്ത​ർ ഒ​ന്നാ​മ​ത്. ഡി​സം​ബ​റി​ലെ ഈ​ക്​​ലാ സ്​​പീ​ഡ് ടെ​സ്​​റ്റ് ഗ്ലോ​ബ​ൽ ഇ​ൻ​ഡെ​ക്സി​ലാ​ണ് ഖത്തർ ഒന്നാമതെത്തിയത്. ക​ഴി​ഞ്ഞ​മാ​സ​ത്തെ റാ​ങ്കി​ങ്ങി​ൽ മൂ​ന്നാം സ്​​​ഥാ​ന​ത്താ​യി​രു​ന്നു ഖ​ത്ത​ർ.ക​ഴി​ഞ്ഞ​മാ​സം ഖ​ത്ത​റി​ലെ ശ​രാ​ശ​രി മൊ​ബൈ​ൽ ഡൗ​ൺ​ലോ​ഡ് സ്​​പീ​ഡ് സെ​ക്ക​ൻ​ഡി​ൽ 178.01 മെ​ഗാ​ബൈ​റ്റും അ​പ്​​ലോ​ഡ് സ്​​പീ​ഡ് സെ​ക്ക​ൻ​ഡി​ൽ 29.74 മെഗാബൈറ്റുമായിരുന്നു.സൂ​ചി​ക...

രാജ്യ വ്യാപകമായി ഇന്റര്‍നെറ്റ് നിരോധിച്ച് മ്യാന്‍മര്‍ പട്ടാളം

നായ്പടൊ:പട്ടാള അട്ടിമറിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നതിനിടെ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് നിരോധിച്ച് മ്യാന്‍മര്‍ സേന. സാധാരണ ഇന്റര്‍നെറ്റ് കണക്ടിവിറ്റി 16 ശതമാനത്തിനേക്കാള്‍ താഴ്ന്നിരിക്കുകയാണെന്ന് സാമൂഹ്യസംഘടനയായ നെറ്റ്‌ബ്ലോക്ക്‌സ് ഇന്റര്‍നെറ്റ് ഒബ്‌സര്‍വേറ്ററി അറിയിച്ചു.പ്രധാന നഗരമായ യാഗോണില്‍ വലിയ പ്രതിഷേധമാണ് നടന്നുവരുന്നത്. ‘മിലിട്ടറി ഏകാധിപത്യം തുലയട്ടെ, ജനാധിപത്യം വാഴട്ടെ’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട്...

ലോകത്തിനു മുന്നിൽ നാണംകെട്ട് ഇന്ത്യ, നാലു വർഷത്തിനിടെ നാനൂറിലധികം ഇന്റർനെറ്റ് നിരോധനം

ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യ അറിയപ്പെടുന്നത് ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന പേരിലല്ല, മറിച്ച് ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയ രാജ്യമെന്ന നിലയ്ക്കാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ ആ ഇന്ത്യയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ 400 ലധികം ഇന്റർനെറ്റ് ബ്ലാക്കൗട്ടുകളാണ് നടന്നത്. ഓരോ ഷട്ട്ഡൗണിന്റെയും...

ഇന്റർനെറ്റ് ദുരുപയോഗം ചെയ്താൽ മൂന്ന് വർഷം ജയിൽശിക്ഷ; ലക്ഷംറിയാൽ പിഴയും

ദോ​ഹ:ഈ​യ​ടു​ത്ത്​ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഏ​റെ കൂ​ടാ​ൻ കാ​ര​ണം ഇ​ൻ​റ​ർ​നെ​റ്റി​െൻറ​ ഉ​പ​യോ​ഗ​ത്തി​ൽ വ​ന്ന വ​ൻ​വ​ർ​ധ​ന. ആ​ഭ്യ​ന്ത​ര​ മന്ത്രാ​ല​യ​ത്തി​െൻറ കീഴിലെ സാമ്പത്തിക സൈ​ബ​ർ കു​റ്റ​കൃ​ത്യം ത​ട​യ​ൽ വകു​പ്പാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ൻ​റ​ർ​നെ​റ്റി​നെ അമിതമാ​യി ആ​ശ്ര​യി​ക്കു​ന്ന സാ​ഹ​ച​ര്യം സം​ജാ​ത​മാ​യ​തോ​ടെ സൈ​ബ​ർ കുറ്റകൃത്യങ്ങളും കൂടിയിരിക്കുകയാണെന്ന് വ​കു​പ്പി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ ലെ​ഫ്. എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​ൽ...

കർഷകസമരം: ഹരിയാനയിലെ 18 ജില്ലകളിൽ ഇൻ്റർനെറ്റ് നിയന്ത്രണമേർപ്പെടുത്തി, മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

സിം​ഗു:കര്‍ഷക സമരത്തിനെതിരെ സിംഗു അതിര്‍ത്തിയിൽ ഇന്നും ഒരു വിഭാഗത്തിന്‍റെ പ്രതിഷേധം. കര്‍ഷകര്‍ സംഘടിച്ചതോടെ പ്രതിഷേധക്കാര്‍ മടങ്ങി. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലേക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായി അടച്ചു. ചെങ്കോട്ട അക്രമത്തിൽ ദില്ലി പൊലീസ് അന്വേഷണം പഞ്ചാബിലേക്കും വ്യാപിപ്പിച്ചു.സംഘർഷ സാധ്യത മുൻനിർത്തി ഹരിയാനയിൽ കൂടുതൽ ഇടങ്ങളിലേക്ക് ഇൻ്റർനെറ്റ് നിയന്ത്രണം...

ഡല്‍ഹിയില്‍ പലയിടങ്ങളിലും ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു; മെട്രോ അടച്ചു

ന്യൂഡല്‍ഹി:കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹി എന്‍സിആര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. സിങ്കു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൌക് തുടങ്ങിയ സ്ഥലങ്ങളിലും ഇന്‍റര്‍നെറ്റ് നിരോധിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘര്‍ഷമുണ്ടായ സ്ഥലങ്ങളിലെ നെറ്റാണ് വിച്ഛേദിച്ചത്.ഡല്‍ഹിയില്‍ പലയിടങ്ങളിലും ഗതാഗതം നിരോധിച്ചു. ദേശീയപാത 44, 24, ജിടികെ റോഡ്,...

പകര്‍പ്പവകാശമില്ലാത്ത സിനിമകള്‍ യൂട്യൂബില്‍; കോടതി നോട്ടീസ് അയച്ചു

കൊച്ചി: പകര്‍പ്പാവകാശമില്ലാത്ത സിനിമകള്‍ യൂട്യൂബ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്ത ആറ് കമ്പനികള്‍ക്ക് നോട്ടീസ് അയയ്ക്കാനും, സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തി വെയ്ക്കാനും കോഴിക്കോട്‌ ജില്ലാ പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. പകര്‍പ്പവകാശമുള്ള ദാദാസാഹിബ്, ഗ്രാമഫോണ്‍, ഇങ്ങനെ ഒരു നിലാപക്ഷി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, രാക്ഷസ രാജാവ്...

സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി ബിഎസ്‌എന്‍എല്‍

കൊച്ചി:   കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഒരു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് ബ്രോ‍ഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്‌ഷന്‍ നല്‍കാനൊരുങ്ങി ബിഎസ്‌എന്‍എല്‍. 'വര്‍ക്ക് അറ്റ് ഹോം' എന്ന പേരിലാണ് കണക്ഷന്‍. ഒരു മാസം കഴിഞ്ഞ് സാധാരണ ബ്രോ‍ഡ്ബാന്‍ഡ് സ്കീമിലേക്ക് ഇത് മാറുകയും ചെയ്യും.

മോദിയുടെ കളികള്‍ അഥവാ ഫാസിസത്തിന്റെ മുഖങ്ങള്‍

#ദിനസരികള്‍ 1051   നവമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താന്‍ ഗൌരവമായി ആലോചിക്കുകയാണെന്ന് നരേന്ദ്രമോദി. This Sunday, thinking of giving up my social media accounts on Facebook, Twitter, Instagram & YouTube. Will keep you all posted എന്നാണ് സാമൂഹികമാധ്യമങ്ങളില്‍ ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള...