Mon. Dec 23rd, 2024
റോം:

കൊവിഡ് 19നെ തുടർന്ന് ഇറ്റലിയിൽ മരണം 3,405 ആയി. അതേസമയം, ചൈനയിൽ ഇതുവരെ രേഖപ്പെടുത്തിയ മരണ സംഖ്യ  3,245 ആണ്. രോഗബാധ നിയന്ത്രിക്കാൻ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടുകയാണ്. ജർമനി, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ലോകമാകമാനം കൊവിഡ് 19നെ തുടർന്നുള്ള മരണം ഒ9,953 ആയി.

By Athira Sreekumar

Digital Journalist at Woke Malayalam