Sat. Apr 26th, 2025
കൊച്ചി:

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുന്ന കൊവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൗരന് എച്ച്ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ നൽകി. കൊറോണയ്ക്ക് എച്ച്ഐവി മരുന്ന് ഫലപ്രദമാണെന്ന വിദഗ്ധാഭിപ്രായത്തെ തുടർന്നായിരുന്നു ഇത്. എച്ച്ഐവി ചികിത്സയ്ക്കുള്ള രണ്ടിനം മരുന്നുകളാണ് ജില്ലാ ഭരണകൂടം രോഗിക്ക് നൽകിയത്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതിയോടെയാണ് കേരളത്തിലെ ഈ പരീക്ഷണം നടന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam