Mon. Dec 23rd, 2024
ന്യൂഡൽഹി:

 
കൊറോണക്കാലം അതിജീവിക്കാൻ എല്ലാ ജീവനക്കാർക്കും ഫേസ്ബുക്ക് 75,000 രൂപ വീതം നൽകുന്നു. എല്ലാ ജീവനക്കാര്‍ക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നല്‍കാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ജീവനക്കാരില്‍ പണലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 45,000 ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.