Sat. Jul 27th, 2024

Tag: facebook

ഒരു ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്

ന്യൂഡൽഹി : ഒരു ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള സൈബര്‍പീസ് എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് വിവരങ്ങൾ ചോർന്നുവെന്ന അവകാശവാദമായി എത്തിയത്. …

‘നാടന്‍ കുഴലപ്പം ഉണ്ടാക്കിയാലോ, ഉന്നാല്‍ മുടിയാത് തമ്പീ’; മാത്യു കുഴല്‍നാടനെ ട്രോളി കൈരളി ന്യൂസും ഇടത് നേതാക്കളും

മാസപ്പടിക്കേസില്‍ മഖ്യമന്ത്രി പിണറായി വിജയന്‍,  മകള്‍ വീണ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരിക്കുകയാണ്. മാത്യു കുഴല്‍നാടന്‍…

തലശ്ശേരി അതിരൂപതയുടെ നിർദേശം തള്ളി; ‘കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് കെസിവൈഎം

കണ്ണൂർ: തലശ്ശേരി അതിരൂപതയുടെ നിർദേശം തള്ളി ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിച്ച് കെസിവൈഎം. തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള കണ്ണൂർ ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ദൈവാലയ പാരീഷ് ഹാളിലായിരുന്നു…

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പക്ഷപാതപരമായി ഇടപെടുന്നു; ഫേസ്ബുക്കിനെതിരെ ഓഹരി ഉടമകള്‍

ഡല്‍ഹി: മെറ്റക്കെതിരെ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ഓഹരി ഉടമകള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫേസ്ബുക്ക് ഉള്ളടക്കത്തെ സ്വാധിനിക്കുന്നുവെന്നും പക്ഷപാതപരമായി ഇടപെടുന്നുവെന്നും ചൂണ്ടിക്കാട്ടി ഓഹരി ഉടമകള്‍ പ്രമേയം കൊണ്ടു വരാനൊരുങ്ങുന്നു. ആക്ടിവിസ്റ്റ്…

പണമടച്ച് ബ്ലൂ ടിക് നേടാം; യുഎസില്‍ സേവനം ആരംഭിച്ച് മെറ്റ

വാഷിംഗ്ടണ്‍: പണമടച്ച് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വേരിഫിക്കേഷന്‍ നടത്താനുള്ള സംവിധാനം യുഎസില്‍ ആരംഭിച്ച് മെറ്റ. നിലവില്‍ യുഎസില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സേവനം ഉടന്‍ തന്നെ ലോകവ്യാപകമാക്കുമെന്നാണ് മെറ്റ…

വീണ്ടും പിരിച്ചുവിടല്‍ നടപടിയുമായി മെറ്റ; ഇത്തവണ ജോലി നഷ്ടമാകുന്നത് 10000 പേര്‍ക്ക്

കാലിഫോര്‍ണിയ: വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. 10000 ജീവനക്കാരെയാണ് ഇത്തവണ കമ്പനി പിരിച്ചുവിടുന്നത്. നവംബറില്‍ മെറ്റ 11,000 പേരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ്…

വീണ്ടും പിരിച്ചുവിടല്‍ നടപടിയുമായി മെറ്റ

വീണ്ടും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. വരുംമാസങ്ങളില്‍ പലതവണകളായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കാനാണ് കമ്പനിയുടെ തീരുമാനം. പിരിച്ചുവിടുന്നവരുടെ ആദ്യഘട്ട പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ…

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നല്‍കി ബ്ലൂ ടിക്ക് വാങ്ങാം

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നല്‍കി വെരിഫൈഡ് ബ്ലൂ ടിക്ക് സ്വന്തമാക്കാം. മാതൃകമ്പനിയായ മെറ്റയാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഐഡി കാര്‍ഡ് കൈവശമുള്ളവര്‍ക്ക്…

ഫേസ്​ബുക്കിന്​ നിരോധനം ഏർപ്പെടുത്തി റഷ്യ

മോസ്​കോ: ഫേസ്​ബുക്കിന്​ നിരോധനം ഏർപ്പെടുത്തി വ്ലാദിമിർ പുടിൻ ഭരണകൂടം. റഷ്യൻ മാധ്യമങ്ങൾ നിയന്ത്രിക്കുമെന്ന ഫേസ്​ബുക്കിന്‍റെ പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ നടപടി. ഒക്​ടോബർ 2020 മുതൽ ​റഷ്യൻ മാധ്യമങ്ങൾക്കെതിരായ വിവേചനത്തിന്‍റെ…