Fri. Apr 26th, 2024
കൊച്ചി:

 
സ്വർണ്ണം ഗ്രാമിന് ഒരു രൂപ കൂടി മൂവായിരത്തി എഴുന്നൂറ്റി ഒന്നായി. പവന് ഇരുപത്തി ഒൻപതിനായിരത്തി അറുന്നൂറ്റി എട്ട് എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. പെട്രോൾ ലിറ്ററിന് 72 രൂപ 79 പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് ലിറ്ററിന് 66 രൂപ 99 പൈസയാണ് ഇന്നത്തെ വില.