Sun. Dec 7th, 2025
ടെഹ്‌റാൻ:

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 254 ഇന്ത്യന്‍ തീർത്ഥാടകർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഐഎഎൻഎസ് റിപ്പോര്‍ട്ട്. ഇവരിൽ ലഡാക്ക്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കൂടുതലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ  ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. രോഗമില്ലാത്ത 389 പേരെ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് തിരിച്ചെത്തിച്ചിരുന്നു.

By Arya MR