25 C
Kochi
Wednesday, October 20, 2021
Home Tags Iran

Tag: Iran

ഇ​സ്രാ​യേ​ലി ക​പ്പ​ലി​ലെ സ്​​ഫോ​ട​ന​ത്തി​ന്​ പി​ന്നി​ൽ ഇ​റാ​നെ​ന്ന്​ ആരോപിച്ച് ബിന്യമിൻ നെതന്യാഹു

മസ്കറ്റ്:ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ഇ​സ്രാ​യേ​ൽ വാ​ഹ​ന​വാ​ഹി​നി ക​പ്പ​ലാ​യ എ വി ഹെ​ലി​യോ​സ്​ റേ​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്​​ച​യു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​നു​ പി​ന്നി​ൽ ഇ​റാ​ൻ ആ​​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു. ഇ​സ്രാ​യേ​ലി റേ​ഡി​യോ​ക്കു​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ നെ​ത​ന്യാ​ഹു ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ, ആ​രോ​പ​ണ​ത്തി​നു​ കാ​ര​ണ​മാ​യ തെ​ളി​വുകളൊന്നും അ​ദ്ദേ​ഹം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​...

ഉപരോധം പിൻവലിക്കാതെ ആണവ കരാറിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ

ഇറാന്‍:ഉപരോധം പിൻവലിക്കാതെ ആണവ കരാറിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ. യൂറോപ്യൻ യൂണിയൻ നേതാക്കളെയാണ് തെഹ്റാൻ ഇക്കാര്യം അറിയിച്ചത്. അതേസമയം പുതിയ സാഹചര്യത്തിൽ ഭാവിനീക്കം സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് ബൈഡൻ ഭരണകൂടം അറിയിച്ചു.2015ൽ വൻശക്തി രാജ്യങ്ങളുമായി രൂപപ്പെടുത്തിയ ആണവ കരാറിൽ നിന്ന് 2018ൽ അമേരിക്ക...

ഖ​ത്ത​ർ–​ഇ​റാ​ൻ ബ​ന്ധം പ​ര​സ്​​പ​ര ബഹുമാനത്തിൻ്റെ അടിസ്ഥാനത്തിൽ

ദോ​ഹ:ഇ​റാ​നും മേ​ഖ​ല​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ നീ​ക്കാ​നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും മ​ധ്യ​സ്​​ഥ​ത വ​ഹി​ക്കാ​ൻ ഖ​ത്ത​റി​നാ​കു​മെ​ന്ന് ഇ​റാ​ൻ സ്​​ഥാ​ന​പ​തി ഹാമിദ് റി​സാ ദെ​ഹ്ഗാ​നി. നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളും പ്രതിസന്ധികളും വി​വേ​ക​ത്തോ​ടെ​യും ക്ഷ​മ​യോ​ടെ​യും നേ​രി​ടു​ന്ന​തി​ൽ ഖ​ത്ത​ർ വിജയിച്ചിരുന്നു.പ​ര​സ്​​പ​ര ബ​ഹു​മാ​ന​ത്തിൻറ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള​താ​ണ് ഖ​ത്ത​റും ഇ​റാ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി, സൗ​ഹൃ​ദ ബ​ന്ധം. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പൊ​തു​വാ​യ...

ഇറാന്‍ ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക

അമേരിക്ക:2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര നീക്കം തുടരുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് അമേരിക്ക പിന്തുണ ആവർത്തച്ചു. അതേ സമയം അന്യായമായി അടിച്ചേൽപിച്ച ഉപരോധം പിൻവലിക്കേണ്ടത് പ്രശ്നപരിഹാര ചർച്ചക്ക് നിർബന്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു.പൂർണമായല്ലെങ്കിൽ തന്നെയും ഇറാനുമേലുള്ള...

ആണവ പരീക്ഷണങ്ങളില്‍ അന്താരാഷ്ട്ര മേല്‍നോട്ടത്തിന് അനുമതി നല്‍കി ഇറാന്‍

ടെഹ്‌റാന്‍:ആണവ പരീക്ഷണങ്ങള്‍ക്ക് അന്താരാഷ്ട്ര മേല്‍നോട്ടം അനുവദിക്കുമെന്ന് ഇറാന്‍ അറിയിച്ചതായി ഐക്യരാഷ്ട്ര സഭ. ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ചീഫ് റാഫേല്‍ ഗ്രോസിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇറാന്‍ അന്താരാഷ്ട്ര മേല്‍ നോട്ടത്തിന് വീണ്ടും അനുമതി നല്‍കി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മൂന്ന് മാസത്തേക്ക് മേല്‍നോട്ടം അനുവദിക്കുമെന്നാണ് ഇറാന്‍ പറഞ്ഞത്.” ഞങ്ങള്‍...

ഇറാനുമായി ആണവകരാറില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് അമേരിക്ക; മറുപടിയില്‍ നിലപാട് കടുപ്പിച്ച് ഇറാൻ

വാഷിംഗ്ടണ്‍:2015ലെ ആണവകരാറുമായിബന്ധപ്പെട്ടവിഷയങ്ങൾ ഇറാനുമായി ചര്‍ച്ച ചെയ്യാൻ തയ്യാറായാണെന്ന് അമേരിക്ക. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇപ്പോള്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.ആണവ കരാറില്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുമായി...

ഇറാന്‍റെ ആവശ്യം യുഎസ് തള്ളി; ഉപരോധം പിൻവലിക്കില്ലെന്ന് ബൈഡൻ

വാഷിംഗ്ടണ്‍:ഇറാന് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കില്ലെന്ന് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ. ആണവ കരാറിന് വിരുദ്ധമായി യുറേനിയം സമ്പൂഷ്ടീകരണ തോത് ഉയർത്തിയ നടപടി ഇറാൻ പിൻവലിക്കണമെന്നും ബൈഡൻ പറഞ്ഞു. അതേ സമയം ഇറാനുമായുള്ള ഭാവി ചർച്ചാ സാധ്യത ബെഡൻ തള്ളിയിട്ടില്ല.ചർച്ചക്കുള്ള മുന്നോടിയായി അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നായിരുന്നു...

ലോകശക്തികളുമായുള്ള ആണവ കരാറിൽ തുടർ ചർച്ചകൾക്കില്ലെന്ന് ഇറാൻ

ഇറാന്‍:ആണവ കരാറിൽ തുടർ ചർച്ചകൾക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങൾ വെട്ടിലായി. സൗദി അറേബ്യയെ കൂടി ഉൾപ്പെടുത്തി ലോകശക്തികളുമായി ആണവ കരാർ ചർച്ച ചെയ്യണമെന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ആവശ്യവും ഇറാൻ തള്ളി. ഇതോടെ ഇറാനുമായി ചർച്ച നടത്തി പുതിയ കരാർ എന്ന...

സൗദിയെ ഉള്‍പ്പെടുത്താനാകില്ല; മാക്രോണിന്റെ നിര്‍ദേശം തള്ളി ഇറാന്‍

ടെഹ്‌റാന്‍:ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൗദി അറേബ്യയെക്കൂടി ഉള്‍പ്പെടുത്തണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിര്‍ദേശം തള്ളി ഇറാന്‍. നേരത്തെ നിശ്ചയിച്ച കരാറിലെ വ്യവസ്ഥകള്‍ക്ക് അപ്പുറത്തുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.ആണവകരാറില്‍ യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ച ബഹുരാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര കരാറാണ്. അതില്‍ കൂടുതല്‍...

ബൈഡനുപിന്നിൽ വാതിലടച്ചുകൊണ്ട് ഇറാൻ

ടെഹ്‌റാന്‍:ജെ പി സി ഒ എ കരാറിലേക്ക് തിരികെയെത്താനും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാനും ഫെബ്രുവരി 21ന് അപ്പുറം സമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അനുവദിക്കില്ലെന്ന് ഇറാന്‍. നിര്‍ദേശം അമേരിക്ക അംഗീകരിച്ചില്ലെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥര്‍ക്ക് ഇറാന്റെ ആണവ സൈറ്റുകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കില്ലെന്നും ഇറാന്റെ മുതിര്‍ന്ന...