Mon. Dec 23rd, 2024
കണ്ണൂർ:

ദുബായിൽ നിന്നെത്തിയ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂർ പെരിങ്ങോം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്. മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവായതോടെ കേരളത്തില്‍ രോഗമുക്തി നേടുന്ന നാലാമത്തെയാളാണിത്. എന്നാൽ രോഗം മാറിയെങ്കിലും 14 ദിവസം നിരീക്ഷണത്തിൽ തുടരാനാണ് ഇയാളോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇയാളുടെ കുടുംബത്തിൽ മറ്റാർക്കും തന്നെ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.

By Athira Sreekumar

Digital Journalist at Woke Malayalam