Sat. Jan 18th, 2025
കൊച്ചി:

അങ്കമാലിയിൽ ലൈസൻസ് ഇല്ലാതെ സാനിറ്റൈസർ നിർമിക്കുന്ന സ്ഥാപനത്തിനെതിരേ നടപടി. സഡ്‌കോ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് അനധികൃതമായി സാനിറ്റൈസർ നിർമിച്ച് വില്പന നടത്തിയത്.രാസവസ്തുക്കൾ ഉണ്ടാക്കുന്ന സ്ഥാപനമാണിത്. കൊറോണ സാഹചര്യം മുതലെടുത്ത് സാനിറ്റൈസർ നിർമാണത്തിലേർപ്പെടുകയായിരുന്നു.