Wed. Jan 22nd, 2025
കാൻബറ:

കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹോളിവുഡ് നടന്‍ ടോം ഹാങ്ക്‌സ് ആശുപത്രി വിട്ടു. എന്നാൽ, രോഗബാധിതയായ അദ്ദേഹത്തിന്റെ ഭാര്യ റിത വില്‍സണ്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. 

By Arya MR