Wed. Jan 22nd, 2025

മുംബൈ:

മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ബിസിസിഐ ആസ്ഥാനം അടച്ചു. ഓഫീസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഉചിതമെന്ന് ബിസിസിഐ അധികൃതര്‍ ജീവനക്കാരെ അറിയിച്ചു. കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ഐപിഎല്ലും ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും മാറ്റിവെച്ചതിന് പിന്നാലെയാണിത്.

By Athira Sreekumar

Digital Journalist at Woke Malayalam