Tue. Dec 9th, 2025
കൊച്ചി:

കോവിഡ് 19 രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാൾ കൊച്ചിയിലുണ്ടായിരുന്ന സമയത്ത് സന്ദർശിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ ഇന്ന് പുറത്തുവിട്ടേക്കും. ആറാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ അടങ്ങുന്ന സംഘം നെടുമ്പാശ്ശേരിയിൽ എത്തിയത്.

By Arya MR