Wed. Jan 22nd, 2025
സൗദി:

 
കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായ യാത്രാവിലക്ക് മൂലം തിരിച്ചുപോകാൻ കഴിയാത്ത സന്ദർശക വിസക്കാരുടെ കാലാവധി നീട്ടി നൽകാനുള്ള നടപടി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് ആരംഭിച്ചു. രാജ്യത്ത് നിലവിൽ സന്ദർശക വിസയിലുള്ള, വിമാനയാത്ര മുടങ്ങിയവർക്കാണ് ഈ ആനുകൂല്യം. ഫാമിലി വിസിറ്റ്, തൊഴിൽ വിസിറ്റ്, ചികിത്സ വിസിറ്റ് തുടങ്ങി എല്ലാ ഇനം വിസിറ്റ് വിസകളും പുതുക്കി നൽകും.

By Athira Sreekumar

Digital Journalist at Woke Malayalam