Mon. Dec 23rd, 2024
ഒഡീഷ:

 
സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഒഡിഷ സര്‍ക്കാര്‍. ഇതിനായി വ്യത്യസ്ത പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി. ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം. വിദേശത്തു നിന്നെത്തി വീട്ടില്‍ 14 ദിവസം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് 15000 രൂപ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് പദ്ധതി ആരംഭിക്കുക.