Wed. Jan 22nd, 2025

മുംബൈ:

ബിസിസിഐ കമന്‍റേറ്റര്‍ പട്ടികയില്‍ നിന്ന് മുന്‍താരം സഞ്ജയ് മഞ്ജരേക്കറെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്. സിഎഎ വിരുദ്ധ സമരങ്ങളെ പിന്തുണച്ച് മഞ്ജരേക്കറുടെ ട്വീറ്റിന്റെയും രവീന്ദ്ര ജഡേജയെയും ഹർഷ ഭോഗ്‌ലെയെയും വിമർശിച്ചതിന്റെയും പേരിലാണ്  മഞ്ജരേക്കറെ പുറത്താക്കിയതെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎല്ലിലെ സ്ഥിരം കമന്‍റേറ്റര്‍മാറിൽ ഒരാളായിരുന്ന മഞ്ജരേക്കർ വരുന്ന ഐപിഎല്ലിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 

By Arya MR