Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

അമേരിക്കയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകൾക്കും നിരോധനമേർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള വിസകളും ഇതോടെ റദ്ദാക്കപ്പെടും. വ്യാപാരമുൾപ്പെടെ റദ്ദാക്കിയതായുള്ള സൂചനകളാണ് ട്രംപ്പിന്റെ പ്രസ്താവനയിലുള്ളത്.

By Athira Sreekumar

Digital Journalist at Woke Malayalam