Mon. Dec 23rd, 2024
തിരുവനന്തപുരം:

കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടണമെന്ന ആവശ്യമുന്നയിച്ച്  തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിനും  ബിവറേജസ്  കോര്‍പറേഷനും കത്തു നല്‍കി. നിരവധി ആളുകൾ വന്നുപോകുന്ന സ്ഥലമായതിനാലും പണമിടപാടുകൾ നടക്കുന്ന സ്ഥലമായതിനാലും രോഗം പടരാൻ സാധ്യതയുണ്ടെനും തൊഴിലാളി യൂണിയൻ ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിൽ റാന്നി ഔട്ട് ലെറ്റുകൾ മാത്രം അടച്ചിടേണ്ട സാഹചര്യമേ ഉള്ളുവെന്ന്  ബിവറേജസ്  കോര്‍പറേഷൻ മറുപടി നൽകി. 

By Arya MR