Mon. Dec 23rd, 2024
ഡൽഹി:

ഉപഭോക്താക്കള്‍ക്ക് വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കോവിഡ് 19 ബാധയ്ക്ക് മെഡിക്കൽ ഇന്‍ഷുറന്‍സ് പരിരക്ഷ നൽകണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. എല്ലാ ആരോഗ്യ ഇൻഷുറൻസ് കമ്പനികള്‍ക്കും ഐആര്‍ഡിഎ ഇതുസംബന്ധിച്ച് മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ നൽ‌കി. 

By Arya MR