Tue. May 7th, 2024
ലണ്ടന്‍:

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ സാംഗ് ബെയ്‌വനെ പരാജയപ്പടുത്തി ഇന്ത്യയുടെ പിവി സിന്ധു രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. 21-14, 21-17 എന്നായിരുന്നു സ്കോർ നില. ബെയ്‌വനെതിരെ പത്തു തവണ ഏറ്റുമുട്ടിയതില്‍ സിന്ധുവിന്റെ ആറാം ജയമാണിത്.

By Athira Sreekumar

Digital Journalist at Woke Malayalam