Mon. Apr 28th, 2025
എറണാകുളം:

കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അപ്പീലിൽ തീർപ്പുണ്ടാക്കുന്നത് വരെ സിംഗിൾ ബഞ്ച് വിധി നടപ്പാക്കുന്നത് നിർത്തി വെക്കാൻ ഡിവിഷൻ ബഞ്ച് കളക്ടർ നിർദ്ദേശം നൽകിയിരുന്നു. വിധി നടപ്പാക്കാൻ ഒരു മാസത്തെ സമയമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. 

By Arya MR