Wed. Jan 22nd, 2025
തിരുവനന്തപുരം:

കോവിഡ് 19 കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് 14 പേർക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ ഈ പ്രതികരണം. ടൂറിസം മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് നികുതി വരുമാനത്തില്‍ ഉടന്‍ പ്രതിഫലിക്കുമെന്നും ഗള്‍ഫില്‍ സൃഷ്ടിച്ച പ്രതിസന്ധിയും കേരളത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam