Fri. Apr 4th, 2025
കൊച്ചി:

ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കോവിഡ് 19 മരണം സ്ഥിതീകരിച്ച ഇറ്റലിയിൽ നിന്ന് 42 മലയാളികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇറ്റലിയിൽ നിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനിൽ വയ്ക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

By Athira Sreekumar

Digital Journalist at Woke Malayalam