Mon. Dec 23rd, 2024
അബുദാബി:

ദുബായിൽ ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ   ‘സ്മാ​ര്‍ട്ട്​ പേ ​മ​ന്‍​ത്’ എ​ന്ന പേ​രി​ല്‍ വി​പു​ല​മാ​യ ക്യാമ്പയിന് തുടക്കമിട്ടു.  വി​വി​ധ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍​ക്കും ഇ​ട​പാ​ടു​ക​ള്‍ക്കും ഒ​ടു​ക്കേ​ണ്ട ഫീ​സ്, സ്മാ​ര്‍​ട്ട് ചാ​ന​ല്‍ വ​ഴി ന​ല്‍​കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ഈ  ക്യാമ്പയിൻ ഏപ്രിൽ 7 വരെ തുടരും. സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഇ​ട​പാ​ടു​ക​ള്‍​ക്കും സേ​വ​ന​ങ്ങ​ള്‍​ക്കും സ്മാ​ര്‍​ട്ട് ചാ​ന​ല്‍ വ​ഴി മാ​ത്രം ഫീ​സൊ​ടു​ക്കു​ന്ന ശീ​ലം പൗരന്മാരിൽ വർധിപ്പിക്കുകയാണ് ഈ ക്യാമ്പയിനിന്റെ ലക്ഷ്യമെന്ന് ധ​ന​കാ​ര്യ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ പറഞ്ഞു.

By Arya MR