Wed. Apr 24th, 2024
കൊച്ചി:

കേരളാ പൊലീസിന്‍റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിലുള്ള പോലീസ് അന്വേഷണം കൊണ്ട് കേസ് തെളിയിക്കാനാവില്ലെന്ന് കാട്ടി ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമൾ ആണ് പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam