Tue. Apr 23rd, 2024
ഡൽഹി:

ജോര്‍ദാനിലെ അമ്മാനില്‍ നടക്കുന്ന ഏഷ്യന്‍ മേഖലാ ബോക്‌സിംഗ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയതോടെ ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി  നാല് ഇന്ത്യന്‍ ബോക്‌സര്‍മാര്‍. വികാസ് കൃഷന്‍, പൂജ റാണി, ലൊവ്‌ലിന ബൊര്‍ഗൊഹെയിന്‍, ആശിഷ് കുമാര്‍ എന്നിവർക്കാണ് ഒളിമ്പിക് യോഗ്യത നേടിയത്. വനിതാ താരങ്ങളായ റാണിക്കും ബൊര്‍ഗൊഹെയിനും ആദ്യമായിട്ടാണ് ഒളിമ്പിക് യോഗ്യത ലഭിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam