Mon. Dec 23rd, 2024
മധ്യപ്രദേശ്:

ബിജെപിക്ക് തിരിച്ചടിയായി മധ്യപ്രദേശിൽ മൂന്ന് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക്. എം‌എല്‍‌എമാര്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി കമല്‍നാഥിനെ കണ്ടു.ശരദ് കൌള്‍, സഞ്ജയ് പഥക്, നാരായണ ത്രിപാഠി എന്നിവരാണ് കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി തങ്ങളുടെ എം‌എല്‍‌എമാരെ തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.