Mon. Dec 23rd, 2024
തിരുവനന്തപുരം:

കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെ തുടർന്ന് ഗതാഗതം തടസ്സപ്പെടുത്തിയതിന്റെ പേരിൽ അവശ്യ സർവീസ് നിയമപ്രകാരം പോലീസ് കേസെടുത്തു. പൊതുഗതാഗത സംവിധാനം അവശ്യസർവീസ് നിയമത്തിനുകീഴിൽ വരുന്നതിനാൽ അമ്പതോളം കെഎസ്ആർടിസി ജീവനക്കാർ പ്രതികളായേക്കുമെന്നാണ് സൂചന. കടകംപള്ളി സ്വദേശി സുരേന്ദ്രൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിലും അഞ്ച് ജീവനക്കാർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam