Sat. Apr 20th, 2024
ഭോപ്പാൽ:

പാര്‍ട്ടി അവഗണിക്കുന്നുവെന്നും അഴിമതി നിറഞ്ഞ സര്‍ക്കാരിലെ മന്ത്രിമാര്‍ പണിയെടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാരിൽ ഒരാൾ രാജിവെച്ചു. സുവാര്‍സ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ഹര്‍ദീപ് സിങ് ദാങാണ് രാജിവെച്ചത്. ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് ബിജെപി രഹസ്യമായി മാറ്റിയ നാല് ഭരണപക്ഷ എംഎല്‍എ മാരില്‍ ഒരാളാണ് ഇദ്ദേഹം.

By Athira Sreekumar

Digital Journalist at Woke Malayalam