Sat. Jan 18th, 2025

ജപ്പാന്‍:

ഇത്തവണ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് ഒരുപാട് പ്രത്യേകതകളുണ്ട്. പതിവില്‍ നിന്ന് വിപരീതമായി ഒന്നിന് പകരം രണ്ട് പേരാവും ടോക്യോയില്‍ രാജ്യത്തിന്റെ പതാകയുമായി ഉദ്ഘാടന ചടങ്ങില്‍ മാര്‍ച്ച് ചെയ്യുക. ഒരു പുരുഷനും ഒരു സ്ത്രീയുമാവും പതാക വാഹകരാവുക. ഒരു പുരുഷനും ഒരു സ്ത്രീയുമാവും പതാക വാഹകരാവുക. ലിംഗസമത്വം നിറഞ്ഞ ഒളിമ്പിക്‌സാവും ഇത്തവണത്തേതെന്ന് ഒളിമ്പിക്‌സ് കമ്മിറ്റി അറിയിച്ചു. ആകെ പങ്കെടുക്കുന്ന അത്‌ലറ്റുകളില്‍ 48 ശതമാനവും വനിതകളാണ്.

By Binsha Das

Digital Journalist at Woke Malayalam