26 C
Kochi
Friday, September 17, 2021
Home Tags Japan

Tag: Japan

മിയാവാക്കി സ്മാരകമായി കാവുംചിറ ദ്വീപിലെ വനം

ചെറുവത്തൂർ:ലോക പ്രശസ്‌ത സസ്യ ശാസ്‌ത്രജ്ഞൻ ജപ്പാനിലെ അകിറ മിയാവാക്കി വിടപറഞ്ഞെങ്കിലും ജില്ലയിൽ എന്നും അദ്ദേഹത്തിന്റെ ഓർമകളുണ്ടാവും. ചെറുവത്തൂർ കാവുംചിറ കൃത്രിമ ദ്വീപിലെ മിയാവാക്കി വനമാണ്‌ അദ്ദേഹത്തിന്റെ സ്‌മാരകമായി നിലനിൽക്കുക. മിയാവാക്കി തിങ്കളാഴ്‌ചയാണ്‌ മരണപ്പെട്ടത്‌.ഇദ്ദേഹം വികസിപ്പിച്ചെടുത്ത വനവൽക്കരണ പദ്ധതി, സ്വന്തം പേരിലാണ്‌ അറിയപ്പെടുന്നത്‌. ഈ രീതി കേരളത്തിൽ...

ഒളിംപിക്സ് നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് കായിക ലോകത്തിന് ജപ്പാന്റെ സന്ദേശം

ടോക്യോ:ടോക്യോ ഒളിംപിക്‌സ് മുൻനിശ്ചയിച്ച പ്രകാരം ഈവ‍ർഷം തന്നെ നടക്കുമെന്ന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി. ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ഒളിംപിക്സ് ഉപേക്ഷിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതോടെയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വിശദീകരണവുമായി രംഗത്തെത്തിയത്. കൊവിഡ് കാരണം കഴിഞ്ഞ വർഷം നീട്ടിവച്ച ഒളിംപിക്സ് ഇക്കൊല്ലം നടക്കും. ഒളിംപിക്സിന്റെ...

ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിതെ സുഗയെ തിരഞ്ഞെടുത്തു 

ടോക്യോ:ജപ്പാനീസ് ഭരണകക്ഷി നേതാവ് യോഷിഹിതെ സുഗയെ ഇന്ന് നടന്ന പാർലമെന്റ് വോട്ടെടുപ്പിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ ഷിന്‍സോ അബെ രാജി വെച്ചതിനെ തുടര്‍ന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. തുടർന്ന് ഇന്ന് നടന്ന പാർലമെന്റ് വോട്ടെടുപ്പിൽ 462ൽ 314 വോട്ടുകൾ നേടി ഭൂരിപക്ഷത്തോടെ യോഷിഹിതെ സുഗ പ്രധാനമന്ത്രിയായി  തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.കൊറോണ വ്യാപനത്തിന്റെ ഗുരുതര പ്രതിസന്ധിയ്ക്കിടെ രാജി...

അടുത്തവർഷം നടന്നില്ലെങ്കിൽ ഒളിംപിക്‌സ് തന്നെ ഉപേക്ഷിക്കുമെന്ന് ജപ്പാൻ

ടോക്കിയോ: കൊവിഡ് വ്യാപനത്തെത്തുടർന്ന് അടുത്ത വർഷത്തേക്ക് മാറ്റിവെച്ച  ടോക്കിയോ ഒളിംപിക്സ് 2021ലും നടത്താനായില്ലെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ടോക്കിയോ ഒളിംപിക്സ് 2020 പ്രസിഡന്റായ യോഷിരോ മോറി അറിയിച്ചു. കൊവിഡ് മൂലം  ഒളിംപിക്സ് 2022ലേക്ക് മാറ്റേണ്ടി വരുമോയെന്ന ചോദ്യത്തിനാണ് അങ്ങനെയൊരു സാഹചര്യം വന്നാൽ  ഒളിംപിക്സ് തന്നെ ഉപേക്ഷിക്കുമെന്ന് മോറി പറഞ്ഞത്. എന്നാല്‍...

കൊറോണ; ലോകം പ്രതിരോധത്തിന്റെ കവിതകൾ അയക്കുമ്പോൾ

 കോവിഡ്19 എന്ന പകർച്ചവ്യാധി ലോകം മൊത്തം വ്യാപിക്കുമ്പോൾ കവിതകൾ അയച്ചു പ്രതിരോധിക്കുകയാണ് ലോകം. കലകൊണ്ട് ഒരു വിപത്തിനെതിരെ ഒന്നിച്ചു പോരാടുന്ന കാഴ്ച.ചൈന ഇറ്റലിയിലേക്ക് മെഡിക്കൽ മാസ്കുകൾക്കൊപ്പം പുരാതന റോമൻ തത്ത്വചിന്തകനായ സെനെക്കയുടെ ഒരു കവിത കൂടി അയച്ചു.“ഞങ്ങൾ ഒരേ കടലിൽ നിന്നുള്ള തിരമാലകളാണ്, ഒരേ മരത്തിൽ നിന്നുള്ള ഇലകൾ, ഒരേ...

 നടക്കാനിരിക്കുന്നത് തുല്യതയുടെ ഒളിമ്പിക്സ് 

ജപ്പാന്‍:ഇത്തവണ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് ഒരുപാട് പ്രത്യേകതകളുണ്ട്. പതിവില്‍ നിന്ന് വിപരീതമായി ഒന്നിന് പകരം രണ്ട് പേരാവും ടോക്യോയില്‍ രാജ്യത്തിന്റെ പതാകയുമായി ഉദ്ഘാടന ചടങ്ങില്‍ മാര്‍ച്ച് ചെയ്യുക. ഒരു പുരുഷനും ഒരു സ്ത്രീയുമാവും പതാക വാഹകരാവുക. ഒരു പുരുഷനും ഒരു സ്ത്രീയുമാവും പതാക വാഹകരാവുക. ലിംഗസമത്വം നിറഞ്ഞ...

ഒളിമ്പിക്സ് ആശങ്കയില്‍, ഒടുവില്‍  നീട്ടിവെയ്ക്കാമെന്ന് ജപ്പാന്‍ 

ജപ്പാന്‍:ലോകമെങ്ങും കൊറോണ വെെറസ് ബാധ പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ഒളിമ്പിക്സ് നടക്കുമോ എന്നോര്‍ത്ത് തലപുകയ്ക്കുകയാണ് ജപ്പാന്‍. എട്ടുവര്‍ഷത്തോളമായി ടോക്യോ നഗരം ഒളിമ്പിക്‌സിനായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് ജൂലെെയില്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് നീട്ടിവെയ്ക്കാമെന്ന് സൂചന നല്‍കിയിരിക്കുകയാണ് ജപ്പാന്‍. 2020ല്‍ ഏതെങ്കിലും സമയത്ത് ഒളിമ്പിക്സ് നടത്തണമെന്നേ...

ജപ്പാനിൽ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു 

കൊറോണ ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ടിരുന്ന ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിതീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധ സ്ഥിതീകരിച്ചത്. ഇന്ത്യാക്കര്‍ക്ക് കൊറോണ ബാധിച്ചതായി ജപ്പാനിലെ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി അറിയിച്ചു. 3700 യാത്രക്കാരുള്ള കപ്പലിൽ...

ജപ്പാനിൽ പിടിച്ചിട്ട ആഡംബര കപ്പലിൽ 66 പേർക്കു കൂടി കൊറോണ

കൊറോണ ബാധയെത്തുടർന്ന് ജപ്പാനിലെ യോകൊഹോമ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ 66 യാത്രക്കാർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ വൈറസ് ബാധയേറ്റവരുടെ എണ്ണം 136 ആയി. കപ്പൽ നിലവിൽ ഒറ്റപ്പെടുത്തി ഇട്ടിരിക്കുകയാണ് അധികൃതർ. കൊറോണ രോഗികൾക്ക് ചികിത്സ കപ്പലിനുള്ളിൽ തന്നെ നൽകുന്നുണ്ട്. ഇന്ത്യക്കാരടക്കം കപ്പലിൽ...

2030 ഓടെ 6 ജി ആക്കാനൊരുങ്ങി ജപ്പാൻ

ജപ്പാൻ:   6 ജി വയർലെസ് ആശയവിനിമയം ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ മന്ത്രാലയം. 2030 ഓടെ ജപ്പാൻ 4 ജിയിൽ നിന്ന് 6 ജിയിലേക്ക് എത്തും. ഇതിനായി യൂണിവേഴ്സിറ്റി ഗവേഷകരും സ്വകാര്യമേഖലയിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ഒരു പാനൽ ഈ മാസം അവസാനത്തോടെ സൃഷ്ടിക്കും. ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ കണക്റ്റുചെയ്യാനുള്ള...