25 C
Kochi
Monday, September 20, 2021
Home Tags Parliament

Tag: Parliament

ജമ്മു കശ്മീർ വീണ്ടും സംസ്ഥാനമാകും; പാർലമെന്റിൽ നൽകിയ ഉറപ്പ് പാലിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി:ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് പാർലമെന്റിൽ നൽകിയ ഉറപ്പു പാലിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ, അതിനുമുൻപ് മണ്ഡല പുനഃക്രമീകരണവും സമാധാനപരമായ തിരഞ്ഞെടുപ്പും നടക്കേണ്ടതു സുപ്രധാനമാണെന്നും ജമ്മു കശ്മീരിൽനിന്നുള്ള നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ ചൂണ്ടിക്കാട്ടി.2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക...

പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഭാഷാ പഠന പദ്ധതി തയാറാകുന്നു

ന്യൂഡൽഹി:രാജ്യത്ത് പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഭാഷാ പഠന പദ്ധതി തയ്യാറാക്കുന്നു. എംപിമാര്‍, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായുള്ള പദ്ധതി ഈ മാസം 22ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, പോര്‍ചുഗല്‍, റഷ്യ, സ്‌പെയിന്‍ എന്നീ...

അമേരിക്കൻ പാർലമെന്റിന് നേരെ ആക്രമണം; അക്രമിയെ വെടിവച്ചുകൊന്നു; നടുക്കം രേഖപ്പെടുത്തി ജോ ബൈഡൻ

വാഷിം​ഗ്ടൺ:ക്യാപിറ്റോൾ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സുരക്ഷാവലയത്തിലേക്ക് അഞ്ജാതൻ നടത്തിയ കാർ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നു എന്നാണ് ബൈഡന്റെ വാക്കുകൾ. ഇന്നലെയാണ് ക്യാപിറ്റോൾ മന്ദിരത്തിലേക്ക് കാർ ഇടിച്ചു കയറ്റിയും കത്തി വീശിയും അക്രമി ഭീകരാന്തരീക്ഷം...

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും

ന്യൂഡൽഹി:പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിന് ഇടയിലാണ് പാര്‍ലമെന്റ് ചേരുന്നത്. പൊതു- റെയില്‍ ബജറ്റുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. എംപിമാര്‍ക്ക് കൊവിഡ് വാക്‌സിനേഷന് പാര്‍ലമെന്റില്‍ സൗകര്യമൊരുക്കും.ഒരു മാസത്തോളം നീളുന്ന സമ്മേളനത്തില്‍ സുപ്രധാനമായ ഒട്ടേറെ ബില്ലുകളും സഭയുടെ പരിഗണനയില്‍...

40 ലക്ഷം ട്രാക്ടറുകളുമായി പാര്‍ലമെന്റ് ഘരാവോ ചെയ്യാന്‍ കര്‍ഷകര്‍; വേണ്ടിവന്നാല്‍ ഇന്ത്യാ ഗേറ്റിനടുത്ത് കൃഷിയിറക്കുമെന്ന് രാകേഷ് ടികായത്

ന്യൂദല്‍ഹി:കര്‍ഷകസമരം പുതിയ വഴിത്തിരിവിലേക്ക്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ അടുത്തഘട്ടം പാര്‍ലമെന്റ് ഘരാവോ ആയിരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. രാജസ്ഥാനിലെ ശികാറില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനിടെയായിരുന്നു ടികായത്തിന്റെ പരാമര്‍ശം.കര്‍ഷകര്‍ എപ്പോഴും സജ്ജരായിരിക്കണമെന്നും ഏത് നിമിഷവും ദല്‍ഹി മാര്‍ച്ച് ആഹ്വാനം ചെയ്യുമെന്നായിരുന്നു...

കുവൈറ്റ് പാർലമെൻറ്​ ഒരു മാസത്തേക്ക്​ മരവിപ്പിച്ചു

കു​വൈ​റ്റ് സി​റ്റി:കു​വൈ​റ്റ് പാ​ർ​ലമെൻറ് യോ​ഗം അ​മീ​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ മ​ര​വി​പ്പി​ച്ചു. ഭ​ര​ണ​ഘ​ട​ന​യു​ടെ 106ാംആ​ർ​ട്ടി​ക്കി​ൽ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഫെ​ബ്രു​വ​രി 18 മു​ത​ൽ ഒ​രു​മാ​സ​ത്തേ​ക്ക്​ മ​ര​വി​പ്പി​ച്ച​ത്. ഒ​രു മാ​സം വ​രെ പാ​ർ​ല​മെൻറ്​ യോ​ഗം നി​ർ​ത്തി​വെ​ക്കാ​ൻ അ​മീ​റി​ന്​ അ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണ്​ ഈ ച​ട്ടം.ഒ​രു സെ​ഷ​നി​ൽ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ്​ ഇ​ങ്ങ​നെ മ​ര​വി​പ്പി​ക്കാ​ൻ...

കൊവി​ഡ്​ പ്ര​തി​സ​ന്ധി ചർച്ച ചെയ്യാൻ പ്ര​ത്യേ​ക പാ​ർ​ല​മെൻറ്​ സ​മ്മേ​ള​നം നാ​ളെ

കു​വൈ​ത്ത്​ സി​റ്റികൊവി​ഡ്​ പ്ര​തി​സ​ന്ധി​യും അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ൻറെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചൊ​വ്വാ​ഴ്​​ച ചേ​രും.പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം അ​റി​യി​ച്ച​താ​ണി​ത്. എംപി​മാ​രോ​ട്​ തി​ങ്ക​ളാ​ഴ്​​ച പിസിആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കൊവി​ഡ്​ മു​ക്ത​മാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ സ്​​പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.സ​ർ​ക്കാ​റി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​...

എല്ലാ എംപിമാരോടും പാർലമെന്റിലെത്താൻ ബിജെപി നിർദേശം

ന്യൂഡൽഹി:വളരെ പ്രധാനപ്പെട്ട നിയമനിർമ്മാണം നടക്കാനുള്ളത് കൊണ്ട് ഇന്ന് പാർലമെന്റിൽ ഹാജരായിരിക്കാൻ ലോക്സഭാംഗങ്ങൾക്ക് ബിജെപിയുടെ വിപ്പ്. മൂന്നു വരിയുള്ള വിപ്പാണ് പാർട്ടി ചീഫ് വിപ്പ് രാകേഷ് സിങ് പുറപ്പെടുവിച്ചത്.'രാവിലെ പത്തു മണി മുതൽ സഭയിൽ ക്രിയാത്മകമായി ഹാജരായിക്കാൻ എല്ലാ ബിജെപി അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു. സർക്കാർ നിലപാടിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെടുന്നു'...
farmers rejected new proposal by central government

കർഷകസമരം പാർലമെന്റിൽ ചർച്ച ചെയ്യും;ഒടുവിൽ കേന്ദ്രസർക്കാർ വഴങ്ങി

ന്യൂഡൽഹി:കർഷക സമരം പാർലമെന്‍റിൽ ചർച്ച ചെയ്യാമെന്ന്​ കേന്ദ്രസർക്കാർ. രാജ്യസഭയി​ലായിരിക്കും ഇതു സംബന്ധിച്ച ചർച്ച നടക്കുക. ഇത്​ 15 മണിക്കൂർ നീണ്ടു നിൽക്കും. ഇതിനായി ചോദ്യോത്തരവേള രണ്ട്​ ദിവസത്തേക്ക്​ റദ്ദാക്കി.16 പ്രതിപക്ഷ പാർട്ടികൾ കർഷകസമരത്തിൽ ചർച്ച വേണമെന്ന ആവശ്യംകേന്ദ്രസർക്കാറിന്​ മുമ്പാകെ ഉന്നയിച്ചിരുന്നു.അഞ്ച്​ മണിക്കൂർ ചർച്ച വേണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം....

ബ​ഹ്റൈ​ന്‍ ഡി​ഫ​ന്‍സ് ഫോ​ഴ്സി​ന് പാ​ര്‍ല​മെൻറിൻറെ അഭിവാദ്യം

മ​നാ​മ:53ാം വാ​ര്‍ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ബ​ഹ്റൈ​ന്‍ ഡി​ഫ​ന്‍സ് ഫോ​ഴ്സി​ന് പാ​ര്‍ല​മെൻറ് യോ​ഗം ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. പാ​ര്‍ല​മെൻറ് അ​ധ്യ​ക്ഷ ഫൗ​സി​യ ബി​ന്‍ത് അ​ബ്ദു​ല്ല സൈ​ന​ലി​ൻറെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന 18ാമ​ത് യോ​ഗ​ത്തി​ല്‍, ബിഡിഎ​ഫ് രാ​ജ്യ​ത്തി​ന് ന​ല്‍കു​ന്ന ക​രു​ത്തി​നെ​ക്കു​റി​ച്ച് അം​ഗ​ങ്ങ​ള്‍ സം​സാ​രി​ച്ചു. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ...