Sat. Jan 18th, 2025
തിരുവനന്തപുരം:

കേരള ഹൈക്കോടതിയിൽ മൂന്ന് അഭിഭാഷകരും ഒരു ജില്ലാജഡ്ജിയും ഉൾപ്പടെ നാല് അഡീഷണൽ ജഡ്ജിമാരെ കൂടി ഇന്നലെ നിയമിച്ചു. അഭിഭാഷകരായ ടി ആർ രവി, ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ്, കോഴിക്കോട് ജില്ലാജഡ്ജി എം ആർ അനിത എന്നിവരെയാണ് ഹൈക്കോടതിയിലേക്കു നിയമിച്ചിരിക്കുന്നത്. രണ്ട് വർഷത്തേക്കാണ് ഇവരെ നിയമിച്ചിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam