Sat. Apr 26th, 2025
മുംബൈ:

ടെലികോം കമ്പനികൾ നിരക്ക് ഇനിയും വർധിപ്പിച്ചാൽ രാജ്യത്തെ സാമ്പത്തിക മേഖല വന്‍ പ്രതിസന്ധിയിലാകുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ടെലികോം വ്യവസായ മേഖലയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ടെലികോം കുടിശ്ശിക സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിൽ ആശങ്കയുണ്ടെന്നും ആർബിഐ വ്യക്തമാക്കി. ടെലികോം കമ്പനികൾ നിരക്ക് എട്ടിരട്ടി കൂട്ടാന്‍ ഒരുങ്ങുകയാണെന്ന് റിപോർട്ടുകൾ പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam