Sun. Dec 22nd, 2024

 പൂനെ:

ഞായറാഴ്ച ന്യൂസിലൻഡിനെതിരെ നടന്ന കളിയിൽ രവീന്ദ്ര ജഡേജയുടെ ഫ്ലയിങ് ക്യാച്ചിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുകയാണ് പൂനെ പോലീസ്. ഇത്  പക്ഷിയാണോ?അതോ വിമാനമാണോ? എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കിട്ടിരിക്കുന്നത്. ന്യൂസിലാൻഡ് കളിക്കാരൻ  നീൽ വാഗ്നറെ പുറത്താക്കാനാണ് ജഡേജ ഫ്ലയിങ് ക്യാച്ച് പ്രയോഗിച്ചത്.