24 C
Kochi
Friday, January 24, 2020
Home Tags Indian Cricket Team

Tag: Indian Cricket Team

ബിസിസിഐ അധ്യക്ഷ സ്ഥാനം വലിയ വെല്ലുവിളിയെന്നു സൗരവ് ഗാംഗുലി

മുംബൈ:ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഓർഗനൈസഷൻ ആയ ബിസിസിഐയുടെ അധ്യക്ഷ പദം വഹിക്കുന്നത് വലിയ വെല്ലുവിളി ആണെന്ന് സൗരവ് ഗാംഗുലി.ഞായറാഴ്ച നടന്ന ബിസിസിഐ അംഗങ്ങളുടെ ചർച്ചയിലെടുത്ത തീരുമാനപ്രകാരം സൗരവ് ഗാംഗുലി അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെ പത്രിക സമർപ്പിക്കുകയായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന മറ്റൊരാളായ ബ്രിജേഷ് പട്ടേലിനെ ഐപിഎൽ ചെയർമാൻ ആയി...

വിരമിക്കൽ; ധോണിയോട് കാണിക്കുന്നത് നീതി കേടാണെന്ന് യുവരാജ് സിംഗ്

ഇന്ത്യൻ ക്രിക്കറ്റ് ഭൂമികയിൽ നാളുകൾ കഴിയവേ മുറുകി വരുകയാണ് ധോണിയുടെ വിരമിക്കലിനെ ചൊല്ലിയുള്ള ചർച്ചകൾ. ലോകകപ്പിൽ ന്യൂസ്‌ലാൻഡിനെതിരെ ഇന്ത്യ സെമിയിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ച് ചര്‍ച്ചകൾക്ക് ആക്കം കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഇതിഹാസ താരങ്ങളും മുൻ...

ക്യാച്ചിലൂടെ ഹർദിക് പാണ്ഡ്യാ പുറത്ത്; മില്ലർ നേടിയത് ലോക റെക്കോർഡ്

ബെംഗളൂരു: ഇന്ത്യ, ദക്ഷണാഫ്രിക്ക മൂന്നാം ട്വന്റി-20യില്‍ നേടിയ ക്യാച്ചിലൂടെ ലോക റെക്കോഡ് സൃഷ്ടിച്ച് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലര്‍. അന്താരാഷ്‌ട്ര ട്വന്റി-20യില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്ന ഫീല്‍ഡര്‍ എന്ന ബഹുമതിയാണ് മില്ലര്‍ സ്വന്തം കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നത്.ഇന്ത്യ ബാറ്റ് ചെയ്ത അവസാന ഓവറില്‍ കാഗിസൊ റബാദയെറിഞ്ഞ പന്ത് ആഞ്ഞടിച്ച ഹര്‍ദിക്...

ധോണി വിരമിക്കണമെന്ന് തുറന്നടിച്ചു സുനിൽ ഗവാസ്കർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തിന് പുത്തൻ പരിവേഷം തന്നെ നൽകിയ 'ക്യാപ്റ്റൻ കൂൾ' എന്നറിയപ്പെടുന്ന ധോണിയ്ക്ക് പടിയിറങ്ങേണ്ട സമയമായെന്ന് നാല് ചുറ്റിൽ നിന്നും വിമർശനങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇപ്പോഴിതാ രൂക്ഷ പ്രതികരണവുമായി ഇതിഹാസ താരങ്ങളും രംഗത്തേക്കെത്തിയിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍കൂടിയായ സുനില്‍ ഗവാസ്കറാണ്,...

അവസാന കളിയില്ല, മടങ്ങി; ആറ് ബോളിൽ ആറ് സിക്സിന് ഇന്ന് 12 വയസ്സ്

വെള്ള കോട്ടുമിട്ട് ഒരു മുറുക്കുള്ളിലിരുന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച നാലാം നമ്പർ ബാറ്റ്സ്മാൻ യുവരാജ് എല്ലാവരോടും നന്ദിയറിയിച്ചു മടങ്ങിയിരുന്നു. ആ ദിവസം മറക്കാനാവാത്ത, യുവ്‌രാജിന്റെയും ഇന്ത്യൻ ക്രിക്കറ്റിന്റെയും ആരാധകർക്ക് ഓർത്തുവയ്ക്കാൻ യുവി മറ്റൊരു ദിവസം കൂടി സമ്മാനിച്ചിരുന്നു; ഇംഗ്ലണ്ടിനെതിരെ ആറ്‌ബോളിൽ ആറ് സിക്സുകൾ അടിച്ച ദിവസം.ഒരു പക്ഷെ,...

കായികത്തിലെ പുരുഷാധിപത്യത്തെ അനാവരണം ചെയ്ത്; വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാന

ന്യൂഡല്‍ഹി:കളിക്കളത്തിലെ പുരുഷാധിപത്യത്തെ തുറന്നു കാണിച്ചു പ്രമുഖ വനിത ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. മിക്ക രാജ്യത്തിനും ശക്തമായ വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിരിക്കുന്ന ഈ കാലഘട്ടത്തിൽ പോലും ക്രിക്കറ്റിനെ 'ജെന്റില്‍മാന്‍സ് ഗെയിം' (മാന്യൻമാരുടെ കളി) എന്ന് തന്നെയാണ് പറയുന്നതെന്നു മന്ദാന ഓർമിപ്പിക്കുന്നു. എന്നാൽ, ഈ കാഴ്ചപ്പാട്...

അവസാന എകദിനത്തിൽ ദക്ഷണാഫ്രിക്കയെ തകർത്ത് ഇന്ത്യ എ ; സഞ്ജു സാംസൺ കളിയിലെ കേമൻ

തിരുവനന്തപുരം:സൗത്താഫ്രിക്ക എയെ ചിന്നഭിന്നമാക്കി, അവസാന എകദിനത്തിലും ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം. കേരളത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ്‍ ഒമ്പത്‌ റണ്‍ വ്യത്യാസത്തില്‍ സെഞ്ചുറി നഷ്ടമായെങ്കിലും ഇന്ത്യ ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിൽ നിർണായക കണ്ണിയായി.അനൗദ്യോഗിക ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 36 റണ്‍സിനാണ്...

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ അടിച്ചു തകർത്തു സഞ്ജു വി. സാംസൺ; 20 ഓവറിൽ 200 കടന്ന് ഇന്ത്യ

തിരുവനന്തപുരം: മലയാളികളുടെ അഭിമാനം സഞ്ജുവിന്‍റെ വെട്ടിക്കെട്ട് ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ എ ഉയർത്തിയത് പടുകൂറ്റന്‍ സ്കോര്‍. മഴയെ തുടർന്ന് 20 ഓവറാക്കി കളി ചുരുക്കേണ്ടി വന്നെങ്കിലും ബാറ്റിംഗ് മികവിലൂടെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 204 റണ്‍സ്...

മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20യിൽ നിന്ന് വിരമിച്ചു; തീരുമാനം ഏകദിന ലോകകപ്പ് മുന്നിൽ കണ്ട്

ന്യൂഡല്‍ഹി: ഇതിഹാസ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡുമായാണ് 36-കാരിയായ മിതാലിയുടെ മടക്കം. മൂന്ന് വനിതാ ട്വന്റി-20 ലോകകപ്പുകളുൾപ്പെടെ 32 ട്വന്റി-20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരമാണ് മിതാലി.'2006...

വിൻഡീസ് പേസ് ബൗളർ സെസിൽ റൈറ്റ് (85 ) വിരമിക്കുന്നു

ഇന്ത്യയിൽ, ക്രിക്കറ്റിലെ മികച്ചതാരങ്ങളൊക്കെതന്നെ, 35കഴിഞ്ഞാൽ യുവതാരങ്ങൾക്ക് അവസരം നൽകി കളമൊഴിയണമെന്ന ചർച്ച ചൂടുപിടിക്കുമ്പോഴിതാ വെസ്റ്റിൻഡീസിലെ ഒരു താരം വിരമിക്കുകയാണ്‌ വെറും 85 വയസ്സിൽ. പ്രായം തളർത്താത്ത മനുഷ്യനെന്ന് ഇന്ന് ലോകം മുഴുവനും വാർത്തയിൽ നിറയുകയാണ് സെസിൽ റൈറ്റ് എന്ന ഈ മുത്തശ്ശൻ താരം. പക്ഷെ, ഇത്രയും...