Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരള സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിക്കുന്ന കടപത്രങ്ങളിലൂടെ ആയിരം കോടി രൂപ കടമെടുക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള വാര്‍ഷിക പരിധിയില്‍ നിന്നാണ് ഇ ലേലം നടത്തുന്നത്. റിസര്‍വ് ബാങ്കിന്‍റെ മുംബൈ ഫോര്‍ട്ട് ഓഫീസിലെ ഇ -കുബേര്‍ സംവിധാനം വഴി മാര്‍ച്ച് മൂന്നിന് ലേലം നടക്കും. 1,500 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയതിനെ തുടർന്നാണ് ഈ നീക്കം.

By Athira Sreekumar

Digital Journalist at Woke Malayalam