Thu. Apr 3rd, 2025

 

യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും ഉൾപ്പടെ  ലോകത്തിലുടനീളം 87,000 പേർക്ക് ഇതിനോടകം കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു.  ഇറാനിൽ ഞായറാഴ്ച മാത്രം 11 പേരും ദക്ഷിണ കൊറിയയിൽ 21 പേരും കൊവിഡ് 19 ബാധിച്ച് മരിച്ചു.  ചൈന, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അമേരിക്ക ഇന്നലെ വ്യക്തമാക്കി.

By Arya MR