Tue. May 7th, 2024

Day: February 20, 2020

മീഡിയ ബിസിനസും കേബിൾ ഡിസ്ട്രിബ്യൂഷൻ ബിസിനസും റിലയൻസ് ലയിപ്പിച്ചു 

കൊച്ചി: കടബാധ്യത കുറയ്ക്കുന്നതിൻറെ ഭാഗമായി മീഡിയ, എൻറർടെയ്ൻറ്മെൻറ് ബിസനിനസും കേബിൾ വിതരണ ബിസിനസും ലയിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. ബ്രോഡ് ബാൻഡ് ബിസിനസ് നെറ്റ് വ‍‍ര്‍ക്ക് 18-നു കീഴിലാണ്…

സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ബ്രിട്ടനെയും ഫ്രാൻസിനെയും പിന്നിലാക്കി ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയതായി റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് പോപ്പുലേഷൻ റിവ്യു ആണ്…

മുൻ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിൽ റെയ്‌ഡ്

തിരുവനന്തപുരം:   മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. അനധികൃത സ്വത്ത് സമ്പാദന കേസിനോട് അനുബന്ധിച്ചാണ് റെയ്‌ഡ് നടന്നത്. പ്രസ്തുത കേസിൽ കഴിഞ്ഞദിവസം വിജിലൻസ്…

നിർഭയ കേസ് പ്രതികളിലൊരാൾ ജയിലിനുള്ളിൽ സ്വയം മുറിവേൽപ്പിച്ചു

ദില്ലി:   നിർഭയ ബലാത്സംഗക്കേസിലെ പ്രതികളിലൊരാൾ ജയിലിനുള്ളിൽ സ്വയം മുറിവേൽപ്പിക്കാൻ ശ്രമിച്ചു. തീഹാർ ജയിനുള്ളിൽ കഴിയുന്ന നാല് പ്രതികളിലൊരാളായ വിനയ് ശർമയാണ് തല ഭിത്തിയിൽ ആവർത്തിച്ച് ഇടിച്ച്…

നമസ്തേ ട്രംപ് പരിപാടിയ്ക്ക് ക്രിക്കറ്റ് താരങ്ങൾക്കെല്ലാം ക്ഷണം

അഹമ്മദാബാദ്:   നമസ്തേ ട്രംപ് പരിപാടിയിൽ സച്ചിനടക്കം ഇന്ത്യയിലെ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾക്കെല്ലാം കേന്ദ്രത്തിന്റെ ക്ഷണം.  പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപ് തന്നെ അതിഥികൾ സ്റ്റേഡിയത്തിലെത്തണമെന്നാണ് നിർദ്ദേശം.…

കേന്ദ്ര സര്‍ക്കാരിന് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ധാരണയില്ലെന്ന് മന്‍മോഹന്‍ സിംഗ്

ദില്ലി: മോദി സർക്കാരിന് സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തതിനാല്‍ അവര്‍ക്ക് ആ പ്രശ്നം പരിഹരിക്കാൻ ആവില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ആസൂത്രണ കമ്മീഷന്‍ മുന്‍ ഉപാധ്യക്ഷന്‍…

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് ഇന്നേക്ക് 200 ദിവസം

ശ്രീനഗർ:   ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370  ദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസം. ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക…

കൊറോണ വൈറസ്; ഇറാനിലും രണ്ട് മരണം

ടെഹ്‌റാൻ:   ചൈനയ്ക്ക് പുറമെ ഇറാനിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേർ ഇന്നലെ മരിച്ചു. ലോകത്താകമാനം 75,000ലധികം പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ രണ്ടായിരത്തിലധികം പേർ…

‘കരുണ’ സംഗീതനിശ ഭാരവാഹികൾ വിവാദത്തെ തുടർന്ന് കണക്കുകൾ പുറത്തുവിട്ടു

കൊച്ചി:   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനായി നടത്തിയ ‘കരുണ’ സംഗീതനിശയിലൂടെ പണം തട്ടിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി പരിപാടിയുടെ എല്ലാ ചെലവുകളും…

കൊറോണ വൈറസ് ബാധ ആഗോള സാമ്പത്തികവളർച്ചയെ ബാധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ

ദില്ലി: ആഗോള സാമ്പത്തികവളർച്ചയെ ചൈനയിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധ ഗുരുതരമായി ബാധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്. എന്നാൽ ഇന്ത്യയിലെ ഏതാനും മേഖലകൾ മാത്രം ചൈനയെ ആശ്രയിക്കുന്നതിനാൽ…