Sun. Feb 23rd, 2025
വയനാട്:

രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ റാലി ആരംഭിച്ചു. രാവിലെ 11 മണിയോടെ  കല്പറ്റ എസ്കെഎംജെ ഹൈസ്‌കൂളിന് സമീപത്തുനിന്നാണ് റാലി ആരംഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് റാലി നടത്തിയത്. ഭരണഘടനാ മാർച് വിജയിപ്പിച്ചതിൽ വയനാട്ടിലെ ആളുകൾക്ക് നന്ദി രാഹുൽ ഗാന്ധി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.മഹാന്മാ ഗാന്ധിയെ കൊന്ന വിദ്വേഷത്തിന്റെ പ്രത്യശാസ്ത്രത്തിനെതിരെ ഉറച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.