Tue. Jul 1st, 2025
ചൈന:

 
ഐഫോൺ ഉത്പാദന കേന്ദ്രങ്ങളുള്ള ചൈനയിൽ കൊറോണ വൈറസ് പടരുന്നതിനാൽ ആപ്പിളിന്റെ പഴയതും പുതിയതുമായ ഐഫോണുകളുടെ വൻതോതിലുള്ള ഉത്പാദനം വൈകിയേക്കാമെന്ന് നിക്കി ഏഷ്യൻ റിവ്യൂ റിപ്പോർട്ട് ചെയ്തു. 2020 ന്റെ ആദ്യ പകുതിയിൽ ഉത്പാദനം 10 ശതമാനം വർദ്ധിപ്പിച്ച് 80 ദശലക്ഷം ഐഫോണായി ഉയർത്താൻ ആപ്പിൾ പദ്ധതിയിട്ടിരുന്നു. ഫെബ്രുവരിയിൽ വൻതോതിൽ ഉത്പാദനം ആരംഭിക്കാനിരിക്കുകയായിരുന്നു കമ്പനി.