Mon. Dec 23rd, 2024
ന്യൂഡൽഹി:

സിഎഎ കരട് ചട്ടങ്ങൾ തയ്യാറാക്കി കേന്ദ്ര സർക്കാർ. കരടില്‍ മതപീഡനമെന്ന വാക്ക് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല.  ഇതോടെ ഇന്ത്യയിലെത്തുന്ന മുസ്‍ലിംങ്ങല്ലാത്ത ആര്‍ക്കും പൗരത്വം ലഭിക്കും എന്നതാണ് വ്യക്തമാകുന്നത്. ഏത് മതവിശ്വാസിയാണ് എന്നതിന് പലായനം ചെയ്ത രാജ്യത്ത് നിന്നുള്ള രേഖകള്‍ ഹാജരാക്കണം. മതപീഡനം നടന്നതിന് തെളിവുകളോ രേഖകളോ ഹാജരാക്കേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.