Fri. Apr 4th, 2025
സിഡ്നി:

താപനില ഉയരാൻ തുടങ്ങിയതോടെ ഓസ്ട്രേലിയ വീണ്ടും കാട്ടുതീയുടെ ഭീതിയിൽ. മാസങ്ങളായി നീണ്ടു നിൽക്കുന്ന കാട്ടുതീ പൂർണമായും ശമിപ്പിക്കാൻ ഇപ്പോഴും സാധിക്കാത്ത സാഹചര്യത്തിൽ വീണ്ടും താപനില ഉയരുന്നത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് വഴിവെക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ,  നേരത്തെ കാട്ടുതീ ഏറ്റവും രൂക്ഷമായിരുന്ന ന്യൂ സൗത്ത് വെയില്‍സില്‍ ചൊവ്വാഴ്ച വീണ്ടും കാട്ടുതീ പടർന്നു പിടിച്ചു. അതേസമയം, ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലയില്‍ കനത്ത മഴയും പ്രളയവുമാണ്.   

By Arya MR